ചരമം: ഉമ്മയ്യക്കുട്ടി

ചാലിയം: മുല്ലപ്പള്ളി റോഡ് അമ്പലത്തറ പരേതനായ എം.സി.കെ.കുട്ടിയുടെ ഭാര്യ മാളിയേക്കൽ തൊടി പി.കെ.ഉമ്മയ്യക്കുട്ടി (72) നിര്യാതയായി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ച 12.45 ന് ചാലിയം ജുമാമസ്ജിദിൽ.

മക്കൾ: സെയ്ത് പാഷ, ഷൗക്കത്ത് അലി, അബ്ദുന്നാസർ, സുബൈദ, സുഹറ, സക്കീന. മരുമക്കൾ: എം.സി. കുഞ്ഞാലൻകുട്ടി (ബാവ ), ഖാലിദ് (ബേപ്പൂർ) സാജിത, ലൈല, സൈറ ബാനു, പരേതനായ സി.പി.കുഞ്ഞിബാവ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, സൈനുദ്ദീൻ, ആമിനക്കുട്ടി, ബീഫാത്തിമ, പരേതയായ ജമീല.

Tags:    
News Summary - death news- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.