കുമ്പഴയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പത്തനംതിട്ട : കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. വടശ്ശേരിക്കര സ്വദേശികളായ ജിൻസി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്.

അതേസമയം, അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു; ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കാർ ആംബുലൻസിലും പിന്നാലെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

Tags:    
News Summary - Two Dead in Kumbazha Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.