ചെങ്ങമനാട്​ സ്​റ്റേഷനിലെ എ.എസ്​.ഐയെ ക്വാ​ട്ടേഴ്​സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി: ചെങ്ങമനാട്​ പൊലീസ്​ സ്​റ്റേഷനിലെ എ.എസ്​.ഐയെ പൊലീസ്​ ക്വാ​ട്ടേഴ്​സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെമ്പറക്കി സ്വദേശി പൗലോസ്​ ജോൺ(52) നെ ആണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ഇന്ന്​ രാവിലെ 6.30ഓടെ വസ്​ത്രം മാറാനായി ക്വാ​ട്ടേഴ്​സിലെത്തിയ സഹപ്രവർത്തകരായ പൊലീസുകാരാണ്​ പൗലോസിനെ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്​. സ്​റ്റേഷനിലെ സി.ഐയുടെ ഭാഗത്തു നിന്ന്​ കടുത്ത തൊഴിൽ പീഡനം പൗലോസ്​ ജോൺ നേരിട്ടതായി ആരോപണമുണ്ട്​.

Tags:    
News Summary - chengamanadu ASI committ suicide at police quatters -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.