Posted On
date_range Updated On
date_range പീഡനപരാതിയിൽ എസ്.ഐക്കെതിരെ കേസ്
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്.ഐക്കെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ സ്റ്റേഷൻ അഡീഷനൽ എസ്.ഐ ബാബു മാത്യുവിനെതിരെ മുളന്തുരുത്തി പൊലീസാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. മുളന്തുരുത്തി സ്റ്റേഷനിൽ ജോലി ചെയ്തപ്പോൾ യുവതിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.