Posted On
date_range Updated On
date_range തിരുവനന്തപുരത്ത് കാർ മറിഞ്ഞ് യുവാവ് മരിച്ചു
തിരുവനന്തപുരം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിഷ്ണു(20) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.