അറവുശാലയിൽനിന്ന് വിരണ്ടോടിയ എരുമ കയറിയത് ഹോട്ടലിൽ

പാലക്കാട്: അറവുശാലയിലേക്ക് കൊണ്ടുവന്ന എരുമ വിരണ്ടോടി. പാലക്കാട് നഗരത്തിലാണ് സംഭവം. പൂളക്കാട്ടെ അറവുശാലയിൽനിന്നാണ് എരുമ ഇറങ്ങിയോടിയത്.

ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിലേക്കാണ് എരുമ ഓടിക്കയറിയത്. പരിസരത്തുണ്ടായ രണ്ടു വാഹനങ്ങൾ കുത്തി മറിച്ചിടുകയും ചെയ്തു.

ഒടുവിൽ ഒരു മണിക്കൂറോളം പരിശ്രമിച്ച് പൊലീസും ഫയർഫോഴ്സും ചേർന്ന് എരുമയെ പിടികൂടി. തുടർന്ന് ഡോക്ടർമാരെത്തി എരുമയെ മയക്കുകയും ചെയ്തു.

Tags:    
News Summary - buffalo run away from slaughterhouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.