അക്ഷയ കേന്ദ്രങ്ങൾ 28ന് പ്രവർത്തിക്കില്ല

കൊച്ചി : ഇരുപതാമത് അക്ഷയ ദിനാഘോഷ പരിപാടികൾ തൃക്കാക്കര നഗരസഭ ഹാളിൽ നടക്കുന്നതിനാൽ ഈമാസം 28ന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്ന് കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

Tags:    
News Summary - Akshaya Kendras will not function on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.