എ.കെ.സലിൻ ബാബു നിര്യാതനായി

ചെങ്ങന്നൂർ: എൽ ഐ.സി ചെങ്ങന്നൂർ ഓഫിസിലെ ഡവലപ്മ​​െൻറ്​ ഓഫിസറും, ആലാ പെണ്ണുക്കര വടക്ക് ബാബു സദനത്തിൽ പി സി.കുട്ടപ ്പൻെറ മകനുമായ എ.കെ.സലിൻ ബാബു (54) നിര്യാതനായി.എൽ. ഐ.സി.റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി, എൽ.ഐ.സി ഡവലപ്മ​​െൻറ്​ അസോസിയേഷൻ കോട്ടയം ഡിവിഷൻ മുൻജോയിൻറ്​ സെക്രട്ടറി, കെ.പി.എം.എസ് 871ാം നമ്പർ ശാഖാ സെക്രട്ടറി, യൂണിയൻ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ .മുണ്ടക്കയം ബംഗ്ലാവുകുന്നിൽ കുടുംബാംഗമായ ബി.വി അനിത (സബ് രജിസ്ട്രാർ - മാന്നാർ ) മക്കൾ: പാർവ്വതി, ലക്ഷ്മി, നിരഞ്ജൻ എസ്.ബാബു. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്​ വീട്ടുവളപ്പിൽ.

Tags:    
News Summary - ak salin babu passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.