കോഴിക്കോട്​ ബീച്ചിൽ 16 കാരൻ മുങ്ങി മരിച്ചു

കോഴി​ക്കോട്​: കോഴിക്കോട്​ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പാലക്കാട്​ ചെർപുളശ്ശേരി വല്ലപ്പുഴ തടത്തിൽ വീട്ടിൽ അഫ്​സൽ (16 ) ആണ്​ മരിച്ചത്​. അപകടത്തിൽ പരിക്കേറ്റ മറ്റു വിദ്യാർഥികളെ ബീച്ച്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അപകടത്തെ തുടർന്ന്​ ബീച്ചിൽ നടത്താനിരുന്ന ഒാണാ​േഘാഷ പരിപാടികൾ മാറ്റിവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.