മഹാരാഷ്​ട്രയിൽ ട്രക്കും കാറും കൂട്ടിയിടിച്ച്​​ 10 മരണം

മുംബൈ: മഹാരാഷ്​ട്രയിൽ ട്രക്കും കാറും കൂട്ടിയിടിച്ച്​ 10 പേർ മരിച്ചു. മൂന്നു പേർക്ക്​ പരിക്കേറ്റു. യാവത്​മൽ ജില്ലയിലെ അർണിയിൽ ഇന്ന്​ പുലർച്ചെയാണ്​ അപകടമുണ്ടായത്​. 

നന്ദദിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയ ഒരു കുടംബത്തിലെ 10 പേരാണ്​ അപകടത്തിൽ മരിച്ചത്​. മരിച്ചവർ പഞ്ചാബ്​, ഡൽഹി സ്വദേശികളാണ്​​. ഗുരുദ്വാര സന്ദർശിച്ച ​ശേഷം യാവത്​മലിൽ വിവാഹച്ചടങ്ങിലും പ​െങ്കടുക്കാനും സംഘം തീരുമാനിച്ചിരുന്നു. 

അപകടത്തി​​​​െൻറ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Tags:    
News Summary - Truck And Car Accident - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.