പിപിഇ കിറ്റിനുള്ളിൽ വെന്തുരുകേണ്ട; ലാബ് ടെക്നീഷ്യൻമാർക്ക് പ്രത്യേക വസ്ത്രവുമായി ജോധ്പൂർ ആരോഗ്യവകുപ്പ്

ജോധ്പൂർ (രാജസ്ഥാൻ): കോവിഡ് വ്യാപനം രൂക്ഷമായതോടെ ലാബ് ടെക്നീഷ്യൻമാർക്കുള്ള പ്രത്യേക ജാക്കറ്റ് ജോധ്പൂർ ആരോഗ്യവകുപ്പ് പുറത്തിറക്കി.

ഡി.ആർ.ഡി.ഒ ഡിസൈൻ ചെയ്ത ഈ വസ്ത്രം പി.പി.ഇ കിറ്റിന് ഉള്ളിലാണ് ധരിക്കുന്നത്. ജാക്കറ്റിലെ ലിക്വിഡ് ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

രാജസ്ഥാനിൽ 495 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 23,174 പേർക്കാണ് ഇതുവരെ കോവിഡ് റിപോർട്ട് ചെയ്തത്. 

Tags:    
News Summary - Special jackets introduced by Jodhpur Health Dept for lab technicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.