ന്യൂഡൽഹി: പ്രമുഖ വിനോദ വാർത്താ വെബ്സൈറ്റായ സ്കൂപ്വൂപ് സഹ സ്ഥാപകൻ സുപർണ് പാണ്ഡെക്കെതിരെ ലൈംഗിക ആരോപണവുമായി മുൻ ജീവനക്കാരി. മോശം പെരുമാറ്റത്തെക്കുറിച്ച് അറിവുണ്ടായിട്ടും സ്കൂപ്വൂപ് സഹസ്ഥാപകർ നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഡൽഹി വസന്ത് കുഞ്ച് െപാലീസ് കേസെടുത്തു.
കഴിഞ്ഞ രണ്ട് വർഷമായി സഹസ്ഥാപകർ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തനിക്കെതിെര മോശം പരാമർശങ്ങൾ നടത്തുകയും ആഭാസകരമായ വിഡിയോകൾ അയക്കുകയും ചെയ്തതായി യുവതി പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.