കാനഡയിൽ നീലഗിരി സ്വദേശിനിയായ വിദ്യാർഥിനിക്ക്​ കുത്തേറ്റു; നില അതി ഗുരുതരം

ചെ​ന്നൈ: കാ​ന​ഡ ടൊ​റ​​േ​ൻ​റാ യോ​ർ​ക്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ത​മി​ഴ്​ വി​ദ്യാ​ർ​ഥി​നി​ക്ക്​ കു​ത്തേ​റ്റ ു.

ബു​ധ​നാ​ഴ്​​ച രാ​ത്രി കാ​മ്പ​സി​ൽ​വെ​ച്ച്​ നീ​ല​ഗി​രി കൂ​നൂ​ർ സ്വ​ദേ​ശി​നി റേ​ച്ച​ൽ ആ​ൽ​ബ​ർ​ട്ടി​നാ​ണ് (23) കു​ത്തേ​റ്റ​ത്. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വാ​ണ്​ അ​ക്ര​മി​യെ​ന്ന്​ സം​ശ​യി​ക്കു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. ക​ഴു​ത്തി​​െൻറ ഭാ​ഗ​ത്താ​ണ്​ കു​ത്തേ​റ്റ​ത്. കു​ത്തി​യ​ശേ​ഷം കു​റ​ച്ചു​ദൂ​രം വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി. അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും നി​ല അ​തി ഗു​രു​ത​ര​മാ​ണെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - neelgiri student stabbed in canda -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.