മോദി മികച്ച നടൻ; നടൻമാർ രാഷ്ട്രീയത്തിൽ വരുന്നതിൽ തെറ്റില്ല -പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നടനാണെന്ന് പ്രകാശ് രാജ്. നടൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ല. എന്നാൽ വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൈവരിച്ച നടൻ മോദിയാണെന്ന് നേര​േത്തേയും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തമായി കോസ്റ്റ്യൂം ഡിപാർട്മെന്റ്, ഹെയർസ്റ്റൈൽ ഡിപാർട്മെന്റ്, മേക്കപ്പ് ഡിപാർട്മെന്റ് എന്നിവ ഉള്ള വ്യക്തിയാണ് മോദിയെന്നും പ്രകാശ് രാജ് പരിഹസിച്ചിരുന്നു. 

Tags:    
News Summary - Modi is an actor says Prakash Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.