ഇ.പി.എഫ് പെന്‍ഷന്‍: സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി

ന്യൂ​ഡ​ൽ​ഹി: ഉ​യ​ര്‍ന്ന വേ​ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ന്‍ഷ​ന്‍ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​ക്ക് കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രി മ​ണ്‍സു​ഖ് മാ​ണ്ഡ​വ്യ ലോ​ക്സ​ഭ​യി​ല്‍ മ​റു​പ​ടി ന​ൽ​കി. 2025 മേ​യ് 31 വ​രെ ജോ​യ​ന്‍റ് ഓ​പ്ഷ​നും, ജോ​യ​ന്‍റ് ഓ​പ്ഷ​ന്‍ സാ​ധൂ​ക​രി​ക്കു​ന്ന​തി​നും ഏ​ക​ദേ​ശം 15.24 ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. ഈ ​അ​പേ​ക്ഷ​ക​ളി​ല്‍ 99.2 ശ​ത​മാ​നം തീ​ര്‍പ്പാ​ക്കി. 58 വ​യ​സ്സ് തി​ക​ഞ്ഞ​തി​നു​ശേ​ഷം അം​ഗം ക്ലെ​യിം ഫോം ​സ​മ​ര്‍പ്പി​ച്ചാ​ല്‍ ഉ​യ​ർ​ന്ന വേ​ത​ന പെ​ന്‍ഷ​നു​ള്ള പെ​ന്‍ഷ​ന്‍ പേ​യ്മെ​ന്‍റ് ഓ​ര്‍ഡ​റു​ക​ള്‍ ന​ല്‍കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പെ​ന്‍ഷ​ന്‍ കു​ടി​ശ്ശി​ക അ​ട​ക്കാ​നു​ള്ള ഡി​മാ​ൻ​ഡ് ലെ​റ്റ​ര്‍ ല​ഭി​ച്ചാ​ല്‍ ഡി​മാ​ൻ​ഡ് ന​ല്‍കി​യ മാ​സം മു​ത​ല്‍ മൂ​ന്ന് മാ​സ​ത്തിനകം കു​ടി​ശ്ശി​ക അ​ട​ക്കാം.

Tags:    
News Summary - EPF pension: Minister says steps have been taken to implement Supreme Court directive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.