സുപ്രീംകോടതിക്ക്​ മുന്നിൽ ആത്​മഹത്യാ ശ്രമം

ന്യൂഡൽഹി: സുപ്രീംകോടതിക്ക്​ മുന്നിൽ മധ്യവയസ്​കൻെറ ആത്​മഹത്യാശ്രമം. ഇടതുകൈത്തണ്ട മുറിച്ചാണ്​ ആത്​മഹത്യക്ക്​ ശ്രമിച്ചത്​.

ആത്മഹത്യാശ്രമത്തിന്​ പ്രേരണ എന്താണെന്ന്​ വ്യക്​തമല്ല. സുരക്ഷാ ഉദ്യോഗസ്​ഥർ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - A man slits his hand in Supreme Court premises - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.