ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്മാരും പ്രചാരണസമിതി ചെയർമാൻമാരും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ ധാരണയായി.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തി. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് തടയിടും.
സ്ക്രീനിഗ് കമ്മിറ്റികളിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.