Posted On
date_range Updated On
date_range കർണാടകയിൽ ഗോവധ നിരോധന ബിൽ നിയമ നിർമാണ കൗൺസിലിലും പാസായി
ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് അംഗങ്ങളുടെ എതിർപ്പിനിടെയും ശബ്ദവോട്ടോടെ കർണാടകത്തിലെ േഗാവധ നിരോധന -കന്നുകാലി സംരക്ഷണ ബിൽ (2020) നിയമ നിർമാണ കൗൺസിലിൽ പാസായി. പ്രതിപക്ഷാംഗങ്ങൾ ബില്ലിെൻറ പകർപ്പ് കീറിയെറിഞ്ഞു.
ബില്ലിൽ ചർച്ചക്ക് സമയം അനുവദിച്ചില്ലെന്നും ശബ്ദവോട്ടോടെ ബി.ജെ.പി അംഗമായ ഡെപ്യൂട്ടി സ്പീക്കർ ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. ബിൽ ഏകപക്ഷീയമായി വോട്ടിനിടുന്നതിൽ പ്രതിഷേധിച്ച ്പ്രതിപക്ഷ അംഗങ്ങൾ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.