കനയ്യ കുമാറിന്‍െറ പിതാവ് നിര്യാതനായി

പട്ന: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ പിതാവ് ജയ്ശങ്കര്‍ സിങ് നിര്യാതനായി. അസുഖബാധിതനായതിനത്തെുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞമാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ഭാഗം തളര്‍ന്നതിനത്തെുടര്‍ന്ന് മുറിയില്‍തന്നെ കഴിച്ചുകൂട്ടുകയായിരുന്നു ജയ്ശങ്കര്‍ സിങ്.
കനയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ത്തതുകൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബി.ജെ.പി സര്‍ക്കാറിനെതിരായ നിരവധി സമരങ്ങളില്‍ പങ്കെടുത്ത മകനെ ഇരയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Tags:    
News Summary - kanhaiya kumar father dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.