ജാലിയൻവാലാ ബാഗിൽ സന്ദർശകർക്ക് ജൂൺ 15 വരെ വിലക്ക്

അമൃത്സർ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ ജാലിയൻവാലാ ബാഗ് സ്മാരകത്തിൽ സന്ദർശകർക്ക് വിലക്ക്. ജൂൺ 15 വരെ കേ ന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.

മാർച്ച് നടത്തിയ അറ്റകുറ്റപണികൾ പൂർത്തിയായെന്നും കോവിഡ് വൈറസ് ബാധയുടെ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും സാംസ്കാരിക മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 15ന് സ്മാരകത്തിൽ സന്ദർശകർക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Jallianwala Bagh memorial to remain closed for visitors till June 15 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.