മാലദ്വീപി​െൻറ ൈസനിക കപ്പൽ ഇന്ത്യൻ നാവികസേന കണ്ടെത്തി

മാ​ലെ/​ന്യൂ​ഡ​ൽ​ഹി: ആ​റു​ ജീ​വ​ന​ക്കാ​രു​മാ​യി കാ​ണാ​താ​യ മാ​ല​ദ്വീ​പി​​​െൻറ സൈ​നി​ക ക​പ്പ​ൽ (ലാ​ൻ​ഡി​ങ്​ ക്രാ​ഫ്​​റ്റ്​ -സൈ​നി​ക​ർ, സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ ക​ര​യി​ലി​റ​ങ്ങാ​നു​ള്ള താ​ഴ്‌​ന്ന ത​ട്ടു​ള്ള ക​പ്പ​ൽ) ഇ​ന്ത്യ​ൻ നാ​വി​​ക​സേ​ന ക​ണ്ടെ​ത്തി. മൂ​ന്നു​ ദി​വ​സം മു​മ്പ്​ മാ​ല​ദ്വീ​പി​ലെ കെ ​തു​ലു​സ്​​ധൂ എ​ന്ന ദ്വീ​പി​ൽ​നി​ന്ന്​ എ​ൽ ഗാ​ൻ എ​ന്ന ദ്വീ​പി​ലേ​ക്ക്​ യാ​ത്ര ചെ​യ്യ​വേ​യാ​ണ്​ മ​രി​യ 3 എ​ന്ന സൈ​നി​ക ക​പ്പ​ൽ കാ​ണാ​താ​യ​ത്.

നാ​വി​ക​സേ​ന​യു​ടെ ഡോ​ണി​യ​ർ വി​മാ​നം മാ​ല​ദ്വീ​പി​ൽ​നി​ന്ന്​​ 120 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​പ്പ​ൽ ക​ണ്ടെ​ത്തി. ​െഎ.​എ​ൻ.​എ​സ്​ കി​ർ​ച്ച്​ ​ൈസ​നി​ക ക​പ്പ​ലി​ന​ടു​ത്തെ​ത്തി അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കി. കാ​ണാ​താ​യ ക​പ്പ​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ നാ​വി​ക​സേ​ന ​െഎ.​എ​ൻ.​എ​സ്​ കി​ർ​ച്ചി​നെ​യും ഡോ​ണി​യ​ർ വി​മാ​ന​ത്തെ​യും അ​യ​ച്ച​ത്.

Tags:    
News Summary - INS Kirch rescues Maldivian landing craft Maria 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.