കാമുകിയുടെ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവ് അറസ്റ്റിൽ

കാമുകിയുടെ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ബംഗളൂരുവിലാണ് സംഭവം. തുണിമിൽ ഫാക്ടറിയിൽ ജോലി നോക്കുന്ന യുവതി കുഞ്ഞുമായി ഒറ്റക്ക് കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് യുവാവുമായി അടുപ്പത്തിലാകുന്നത്. ഒരു വർഷമായി ഇയാളുമായി അടുപ്പത്തിലാണ്.

ബംഗളൂരുവിന് സമീപമുള്ള കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതി കുഞ്ഞുമായി താമസിച്ചിരുന്നത്. യുവതി വീട്ടിൽ ഇല്ലാത്ത സമയത്ത് ഇയാൾ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Bengaluru Man Rapes, Murders Girlfriend's 3-Year-Old Daughter, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.