രാഹുല്‍ യൂറോപ്പില്‍ നിന്ന് തിരിച്ചത്തെി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി യൂറോപ്പ് യാത്രക്കുശേഷം തിരിച്ചത്തെി. അദ്ദേഹത്തിന്‍െറ അഭാവത്തില്‍ പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ അറിയാന്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിക്കും. ഡിസംബര്‍ 28നാണ് രാഹുല്‍ ഗാന്ധി തന്‍െറ യൂറോപ്യന്‍ യാത്ര ട്വിറ്ററില്‍ അറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.