തിളച്ച ചട്നിയിൽ വീണ് കുട്ടി മരിച്ചു

താനെ: തിളച്ച ചട്നിയിൽ വീണ കുട്ടി മരിച്ചു. അംബർനാഥിലെ, ശാസ്ത്രിനഗറിലാണ് സംഭവം. 18 മാസം മാത്രം പ്രായമുള്ള തനുഷ്കയാണ് മരിച്ചത്.  കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കുട്ടിയുടെ പിതാവിന് ഇഡലി ഉണ്ടാക്കി വിൽക്കുന്ന ജോലിയാണ്. അതസമയം അപകടം നടന്നത് എങ്ങനെയെന്നത് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
 

Tags:    
News Summary - 18-month-old girl from Mumbai falls into chutney cauldron, dies-india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.