തെരവുകച്ചവടക്കാർക്ക്​ നേരെ​ കാറിടിച്ച്​ കയറ്റി; ഒരാൾ മരിച്ചു

ന്യൂഡൽഹി: തെക്ക്​ പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ കാറിടിച്ച്​ പഴക്കച്ചവടക്കാരൻ മരിച്ചു. ഞായറാഴ്​ച അർധരാത്രിയിലാണ്​ സംഭവം. പഴങ്ങളുമായി പോവുകയായിരുന്ന ഉന്തുവണ്ടിയിലേക്ക്​​ മെഴ്​സിഡസ്​ ബെൻസ്​ കാർ ഇടിച്ചു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അപകടം നടന്നയുടൻ കാറി​​​െൻറ ഡ്രൈവർ ഒാടി രക്ഷപ്പെട്ടു.

പഴവണ്ടിയുമായി പേവുകയായിരുന്ന കച്ചവടക്കാര​​​െൻറ ദേഹത്തേക്ക്​ നിയന്ത്രണം നഷ്​ടപ്പെട്ട കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന്​​ ദൃക്​സാക്ഷികൾ പറയുന്നു.

Tags:    
News Summary - 1 Killed In Mercedes Hit-And-Run At Delhi's Dwarka - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.