കു​റു​മ്പ​ടി ഐ.​സി.​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി.​കെ. മൊ​യ്തീ​ൻ കു​ട്ടി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഐ.​സി.​എ​സ് യു.​എ.​ഇ ചാ​പ്​​റ്റ​ർ

ന​ൽ​കി​യ സ്വീ​ക​ര​ണം

അ​ബൂ​ദ​ബി: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ൽ എ​ത്തി​യ തി​രൂ​ർ പു​റ​ത്തൂ​ർ കു​റു​മ്പ​ടി ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി (ഐ.​സി.​എ​സ്) വൈ​സ് പ്ര​സി​ഡ​ന്‍റും മു​ട്ട​നൂ​രി​ലെ പൊ​തു​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ സി.​കെ. മൊ​യ്തീ​ൻ കു​ട്ടി​ക്ക് ഐ.​സി.​എ​സ് യു.​എ.​ഇ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി.

നാ​ട്ടി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച ഐ.​സി.​എ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ​യും അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ളെ​യും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി താ​യാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി. എം.​കെ യാ​സി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി.​കെ മു​ർ​ഷി​ദ്, ട്ര​ഷ​റ​ർ കെ.​പി ഫൈ​സ​ൽ, നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അം​ഗം പി.​ഇ ബാ​വ, എ​ൻ.​പി ഫൈ​സ​ൽ ബി​ൻ അ​ഹ്മ​ദ്, അ​ൻ​വ​ർ പൂ​തേ​രി, ടി. ​അ​ഷ്‌​റ​ഫ്, എം.​കെ ന​സീ​ർ, കെ.​പി അ​ഷ്‌​റ​ഫ്, ഇ​ബ്രാ​ഹിം ബാ​ഹു​പ്പ, പി.​ഇ റി​ഫാ​ത്ത്, സി.​പി അ​യ്യൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി. ​ഷാ​ഫി സ്വാ​ഗ​ത​വും സി.​പി ഹാ​ഷിം ന​ന്ദി​യും പ​റ​ഞ്ഞു. ടി. ​ഷ​മാ​സ്ഖി ​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - welcomes c k moideen kuty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.