???????? ????????????? ????????? ????????????? ?????????? ??????????????????? ????????????????? ?????? ????????????? ????????????? ??????? ???. ????????????? ???????? ??? ???????, ???????? ??????????? ????????????? ?????? ??? ??????????, ????? ????????? ???????????????? ??????????? ??.??. ??????????, ????? ??.???.?? ??. ?????????????? ??????????

രണ്ടു ദിർഹം നൽകൂ, രണ്ടു കണ്ണുകൾക്ക്​ വെളിച്ചമേകൂ

ദു​ബൈ: അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ആ​ഗോ​ള മാ​നു​ഷി​ക മു​ന്ന േ​റ്റ​മാ​യ റീ​ച്ച്​ കാ​മ്പ​യി​​െൻറ പ്രാ​രം​ഭ പ​ങ്കാ​ളി​യാ​യി ലു​ലു ഗ്രൂ​പ്​. ലോ​ക​മെ​മ്പാ​ടും 200 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളെ ദു​രി​ത​പ്പെ​ടു​ത്തു​ന്ന റി​വ​ർ ബ്ലൈ​ൻ​ഡ്​​ന​സ്​ (ന​ദി അ​ന്ധ​ത) നേ​ത്ര​രോ​ഗം ഇ​ല്ലാ​തെ​യാ​ക്കാ​നു​ള്ള കാ​മ്പ​യി​നാ​ണ്​ റീ​ച്ച്. അ​ബൂ​ദ​ബി മു​ഷ്​​റി​ഫ്​ മാ​ളി​െ​ല ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പ​ങ്കാ​ളി​ത്ത ഉ​ട​മ്പ​ടി ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ​െക്ര​സ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ അ​തീ​ഖ്​ അ​ൽ ഫ​ലാ​ഹി, റീ​ച്ച്​ കാ​മ്പ​യി​ൻ ഡ​യ​റ​ക്​​ട​ർ നാ​സ​ർ അ​ൽ മു​ബാ​റ​ക്, ലു​ലു ഗ്രൂ​പ്​​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സ്​​റ്റോ​റു​ക​ളും ഒാ​ൺ​ലൈ​നും മു​ഖേ​ന കാ​മ്പ​യി​നു​വേ​ണ്ടി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​ൽ ലു​ലു ഗ്രൂ​പ്​​ പ​ങ്കു​വ​ഹി​ക്കും. യു.​എ.​ഇ​യി​ലെ 70 ലു​ലു സ്​​റ്റോ​റു​ക​ളി​ൽ റീ​ച്ച്​ കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്​​ക​ര​ണ​വും പ്ര​ചാ​ര​ണ​വും ന​ട​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ര​ണ്ടു ദി​ർ​ഹം വീ​തം ന​ൽ​കി കാ​മ്പ​യി​നി​ൽ പ​ങ്കു​ചേ​രാ​നും സൗ​ക​ര്യ​മു​ണ്ടാ​വും. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ തു​ട​ക്ക​മി​ട്ട റീ​ച്ചി​ങ്​ ദി ​ലാ​സ്​​റ്റ്​ മി​നി​റ്റ്​ ഫ​ണ്ട്​ 100 മി​ല്യ​ൺ ഡോ​ള​റാ​ണ്​ സ​മാ​ഹ​രി​ക്കു​ക. ഏ​റ്റ​വും ചു​രു​ങ്ങി​യ സം​ഭാ​വ​ന​പോ​ലും ഒ​രു മ​നു​ഷ്യ​​െൻറ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ച​മേ​കാ​ൻ സ​ഹാ​യ​ക​മാ​വും എ​ന്ന സ​ന്ദേ​ശം പ​ക​രു​ക​യാ​ണ്​ റീ​ച്ച്​ കാ​മ്പ​യി​​െൻറ ര​ണ്ടു ദി​ർ​ഹം ന​ൽ​കൂ, ര​ണ്ടു ക​ണ്ണു​ക​ൾ​ക്ക്​ വെ​ളി​ച്ച​മേ​കൂ എ​ന്ന പ്ര​മേ​യം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.