വ​ഴി​തെ​റ്റി​പ്പോ​യ ബാ​ല​നെ അ​ജ്മാ​ന്‍ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ചു

അ​ജ്മാ​ന്‍ : വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി വ​ഴി​തെ​റ്റി​പ്പോ​യ ആ​റു വ​യ​സു​കാ​ര​നെ അ​ജ്മാ​ന്‍ പൊ​ലീ​സ് വീ​ട് ടി​ലെ​ത്തി​ച്ചു. വീ​ട്ടാ​വ​ശ്യ​ത്തി​ന് ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യ കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​തെ​റ്റി കു​ഴ​ഞ്ഞു പോ​യ​ത്. വൈ​കു​ന്നേ​ര സ​മ​യ​ത്ത് അ​ല്‍ റ​വ്ദ ഏ​രി​യ​യി​ല്‍ വേ​വ​ലാ​തി​പ്പെ​ട്ട് അ​ല​ഞ്ഞു തി​രി​യു​ന്ന ബാ​ല​നെ പ​ട്രോ​ളിം​ഗി​നി​ടെ പൊ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് വേ​ണ്ടി ഹ​മീ​ദി​യ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച പൊ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്തി. മേ​ലി​ല്‍ ജാ​ഗ്ര​ത പു​ല​ർ​ത്താ​മെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ ഉ​റ​പ്പി​ല്‍ ബാ​ല​നെ അ​വ​രോ​ടൊ​പ്പം വി​ട്ട​യ​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.