മു​​സ​​ഫ​​യി​​ൽ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട 242 വാ​​ഹ​​ന​​ങ്ങ​​ൾ ക​​ണ്ടു​​കെ​​ട്ടി

അ​​ബൂ​​ദ​​ബി: മു​​സ​​ഫ​​യി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ട 242 വാ​​ഹ​​ന​​ങ്ങ​​ൾ അ​​ബൂ​​ദ​​ബി ന​​ഗ​​ര​​സ​​ഭ ക​​ണ്ടു​​കെ​​ട്ടി. ന​​ഗ​​ര​​ഭം​​ഗി​​ക്ക്​ കോ​​ട്ടം വ​​രു​​ത്തു​​ന്ന ന​​ട​​പ​​ടി​​ക​​ൾ ക​​ണ്ടെ​​ത്താ​​നു​​ള്ള പ​​രി​​ശോ​​ധ​​ന കാ​​മ്പ​​യി​​നി​​ലാ​​ണ്​ വാ​​ഹ​​ന​​ങ്ങ​​ൾ പി​​ടി​​കൂ​​ടി​​യ​​തെ​​ന്ന്​ ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. കാ​​മ്പ​​യി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി 742 വ​​ഴി​​വാ​​ണി​​ഭ​​ക്കാ​​രെ പി​​ടി​​കൂ​​ടു​​ക​​യും ചെ​​യ്​​​തു. ഉ​​ട​​മ​​ക​​ൾ ഉ​േ​​പ​​ക്ഷി​​ക്ക​​പ്പെ​​ട്ട​​താ​​യി കാ​​ണു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ൽ മു​​ന്ന​​റി​​യി​​പ്പ്​ സ്​​​റ്റി​​ക്ക​​ർ ഒ​​ട്ടി​​ക്കു​​ക​​യാ​​ണ്​ അ​​ധി​​കൃ​​ത​​ർ ആ​​ദ്യം ചെ​​യ്യു​​ന്ന​​ത്. മൂ​​ന്ന്​ ദി​​വ​​സ​​ത്തി​​ന​​കം വാ​​ഹ​​നം മാ​​റ്റി​​യി​​ല്ലെ​​ങ്കി​​ൽ ക​​ണ്ടു​​കെ​​ട്ടു​​ക​​യും ഉ​​ട​​മ​​ക്ക്​ 3000 ദി​​ർ​​ഹം പി​​ഴ വി​​ധി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.