ദുബൈ: അടുക്കള ശുചീകരണത്തിനായി മികച്ച ഉൽപന്നങ്ങൾ തിരയുന്നവർക്ക് വമ്പർ ഓഫർ. ക്ലീനിങ് ഉൽപന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ‘സായ് ഓൺലൈൻ’ (zayonline) തങ്ങളുടെ ഏറ്റവും മികച്ച മൂന്ന് ഉൽപന്നങ്ങൾ അടങ്ങിയ കോംബോ പാക്കിന് ‘ഹാഫ് പ്രൈസ്’ ഓഫർ പ്രഖ്യാപിച്ചു. 42.97 ദിർഹം വില വരുന്ന ഉൽപന്നങ്ങൾ ഓഫറിലൂടെ വെറും 21.50 ദിർഹം നൽകി സ്വന്തമാക്കാം.
ദൈനംദിന അടുക്കള ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആവശ്യമുള്ള മൂന്ന് പ്രധാന ഉൽപന്നങ്ങളാണ് കോംബോ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സായ് കിച്ചൻ ക്ലീനർ 500 മി.ലി (യഥാർഥ വില 20.99), സായ് പ്രീമിയം ഡിഷ്വാഷിങ് ലിക്വിഡ് 700 മി.ലി (യഥാർഥ വില 9.99 ദിർഹം), സായ് സ്കോറിങ് ക്രീം 500 മി.ലി (യഥാർഥ വില 11.99 ദിർഹം) എന്നിവയാണിത്.
മൊത്തം 42.97 ദിർഹം വിലവരുന്ന ഈ മൂന്ന് ഉൽപ്പന്നങ്ങളും ഒരുമിച്ച് വാങ്ങുമ്പോൾ 21.50 ദിർഹം നൽകിയാൽ മതി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ, കുറഞ്ഞ ചെലവിൽ അടുക്കള വൃത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഏറെ സഹായകമാവുമെന്നുറപ്പാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫർ ലഭിക്കുക. സായ് ഓൺലൈനിന്‍റെ https://zayonline.com/pages/payhalf എന്ന വെബ്സൈറ്റ് വഴി നേരിട്ട് ഓഫർ പേജിലേക്ക് പ്രവേശിക്കാം. ഇന്ന് തന്നെ ഈ ഓഫർ പ്രയോജനപ്പെടുത്തി നിങ്ങളുടെ അടുക്കളക്ക് പുതിയൊരു തിളക്കം നൽകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.