ക​ല്‍ബ​യി​ല്‍ ര​ണ്ട് പ​ള്ളി​ക​ള്‍ തു​റ​ന്നു

ഷാ​ര്‍ജ: ന​മ​സ്ക​രി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​നും ല​ക്ഷ്യ​മി​ട്ട് ഷാ​ര്‍ജ ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സ് ക​ല്‍ബ​യി​ല്‍ ര​ണ്ട് പ​ള്ളി​ക​ള്‍ തു​റ​ന്നു.

3000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തി​ല്‍ നി​ർ​മി​ച്ച അ​ല്‍സ​ഫ് മേ​ഖ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഹ​രി​ത ബി​ന്‍ അ​ല്‍ നു​മാ​ന്‍ പ​ള്ളി​ക്ക് 17.30 മീ​റ്റ​ര്‍ ഉ​യ​ര​മു​ണ്ട്. സ്ത്രീ​ക​ളും പു​രു​ഷ​ന്‍മാ​രും ഉ​ള്‍പ്പെ​ടെ 800 പേ​ര്‍ക്ക് ന​മ​സ്ക​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.3136 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തി​ല്‍ നി​ർ​മി​ച്ച അ​ല്‍ അ​ന്‍വ​ര്‍ പ​ള്ളി​യി​ല്‍ 460 പേ​ര്‍ക്ക് ന​മ​സ്ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.29.75 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള മി​നാ​ര​ത്തോ​ടു​കൂ​ടി​യ ഇ​മാം റെ​സി​ഡ​ന്‍സും ഉ​ള്‍പ്പെ​ടു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.