ക​ണ്ണൂ​ർ പു​തി​യ​ങ്ങാ​ടി മൊ​ട്ടാ​മ്പു​റ​ത്തു​കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ യു​നൈ​റ്റ​ഡ് മൊ​ട്ടാ​മ്പു​റം അം​ഗ​ങ്ങ​ൾ അ​ബൂ​ദ​ബി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

യു​നൈ​റ്റ​ഡ് മൊ​ട്ടാ​മ്പു​റം സം​ഗ​മം

അ​ബൂ​ദ​ബി: ക​ണ്ണൂ​ർ പു​തി​യ​ങ്ങാ​ടി മൊ​ട്ടാ​മ്പു​റ​ത്തു​കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ യു​നൈ​റ്റ​ഡ് മൊ​ട്ടാ​മ്പു​റം അം​ഗ​ങ്ങ​ൾ അ​ബൂ​ദ​ബി​യി​ൽ ഒ​ത്തു​ചേ​ർ​ന്നു. നൂ​റി​ൽ​പ​രം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്ര​സി​ഡ​ന്‍റ്​‌ സി.​എ​ച്ച് നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. കെ.​പി അ​ബ്ദു​ൽ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി.​കെ അ​ബ്ദു​ല്ല ഹാ​ജി, ബി.​സി അ​ബൂ​ബ​ക്ക​ർ അ​ഷ്റ​ഫ് ഹ​സൈ​നാ​ർ, സെ​ക്ര​ട്ട​റി പി.​എം റാ​ഷി​ദ്, അ​ബ്ദു​ല്ല കെ.​പി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള പ്രോ​ൽ​സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സാ​യി​ദ് ടി.​പി, എ.​പി നാ​സ​ർ, സി.​എ​ച്ച് ഖ​രീം, കെ.​പി മു​സ്ത​ഫ, എ. ​റ​ഷീ​ദ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ക​ൺ​വീ​ന​ർ എ.​പി ജാ​ഫ​ർ അ​ബ്ദു​ല്ല സ്വാ​ഗ​തം പ​റ​ഞ്ഞു. എ.​വി ന​യീം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​ർ​ട്സ് സെ​ക്ര​ട്ട​റി കെ.​പി അ​ബ്​​ദു​ല്ല, കെ.​പി അ​ന​സ്, എ. ​റം​ഷാ​ദ്, എ.​പി റ​ഷീ​ദ്, കെ. ​മു​ഹ​മ്മ​ദ് ഷി​നാ​ൻ, ല​ത്തീ​ഫ്, ഫി​റാ​ഷ് എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - United Mottampuram Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.