മുഹമ്മദ് നസീബ്
അബൂദബി: രോഗബാധിതനായി ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി.തൃശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് (41) വെള്ളിയാഴ്ച മരിച്ചത്. നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ച മൃതദേഹം ഞായറാഴ്ച ഖബറടക്കി. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ഐ.ടി വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ. ഭാര്യ: ബിയ നസീബ്. മക്കൾ: ആദിഷ്,സാസിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.