ദു​ബൈ കെ.​എം.​സി.​സി ത​വ​നൂ​ർ മ​ണ്ഡ​ലം ഇ​ഫ്താ​ർ സം​ഗ​മം നൗ​ഫ​ൽ വാ​ഫി ആ​റാ​ട്ടു​പു​ഴ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ട​ത്തു​ന്നു

ത​വ​നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ഇ​ഫ്താ​ർ


ദു​ബൈ: കെ.​എം.​സി.​സി ത​വ​നൂ​ർ മ​ണ്ഡ​ലം ഇ​ഫ്താ​ർ സം​ഗ​മ​വും ‘ഇ​ൽ​തി​ഖ 24’ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ആ​ർ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഹം​സു​ട്ടി മം​ഗ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

നൗ​ഫ​ൽ വാ​ഫി ആ​റാ​ട്ടു​പു​ഴ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ്‌ കാ​ലൊ​ടി, നൗ​ഫ​ൽ വേ​ങ്ങ​ര, അ​ഷ​റ​ഫ്‌ കു​ഞ്ഞു, ക​രീം കാ​ല​ടി, ഇ​ബ്രാ​ഹിം വ​ട്ടം​കു​ളം, ജ​ലീ​ൽ ടി.​കെ, ശ​രീ​ഫ് കു​ന്ന​ത്ത്‌, ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം എ​ത്തി​യ തൃ​പ്ര​ങ്ങോ​ട്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ റ​ഹീ​ന കി​ള​ർ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഒ​രു​വ​ർ​ഷ​ത്തെ പ​ത്ത്‌ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ ക​രീം കാ​ല​ടി​യും പെ​ർ​ഫ്യും ച​ല​ഞ്ച് ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ്‌ കാ​ലൊ​ടി​യും നി​ർ​വ​ഹി​ച്ചു.

നാ​സ​ർ കു​റു​മ്പ​ത്തൂ​ർ, ഇ​ബ്രാ​ഹീം വ​ട്ടം​കു​ളം, ശ​രീ​ഫ്‌ കു​ന്ന​ത്ത്‌, അ​ലി പോ​ട്ടൂ​ർ, റി​യാ​സ്‌ സി.​എം, നൗ​ഷാ​ദ് പ​റ​വ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ്‌ വാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ്‌ പു​റ​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​സ്ത​ഫ ത​വ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tavanur Mandal KMC Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.