റാസല്‍ഖൈമ: കഥയും കവിതയും അഭിനയവും സംഗീതവും ചിത്രകലയും ഒരുക്കി റാക് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ‘കണ്ണിമാങ്ങ’ ശില്‍പ്പശാല വിദ്യാര്‍ഥികള്‍ക്ക് ആസ്വാദ്യകരമായി. റാക് ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ നടന്ന ചടങ്ങ് സിന്ധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ സദാശിവന്‍ അമ്പലമേട്, അനൂപ് കീച്ചേരി, രാജേഷ് ചിത്തിര, ജോസെലെറ്റ്, സുഭാഷ്ദാസ് എന്നിവര്‍ കുട്ടികളോട് സംവദിച്ചു. അമ്പലപ്പുഴ ശ്രീകുമാര്‍, രഘു മാഷ്, ഗണേഷ്, അജി കണ്ണൂര്‍, ഗോപന്‍ മുളക്കുഴ, ഉണ്ണികൃഷ്ണന്‍, അനില്‍ എടപ്പാള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.