മൂഴിക്കൽ സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

ഷാർജ: കോഴിക്കോട്​ മൂഴിക്കൽ ചെലവൂർ കൊരോളത്ത്​ മീത്തേൽ അബ്​ദുൽ റസാഖ്​ (49) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. കാദ ി പെട്രോളിയം പ്രൊഡക്​ട്​ കമ്പനിയിൽ ഡൈവറായിരുന്നു. ഷാർജ-ദൈദ്​ റോഡിലൂടെ സഞ്ചരിക്കവെ സജ വ്യവസായ മേഖലക്കടുത്തുവെച്ച്​ ഒാടിച്ചിരുന്ന വാഹനത്തിനു പിന്നിൽ ട്രക്ക്​ ഇടിക്കുകയായിരുന്നു.

പിതാവ്:​ ഹസ്സൻ. മാതാവ്​: ഫാത്തിമ. ഭാര്യ: സാബിറ. മക്കൾ: മക്കൾ: ജിൽസിയ, ജൗഹർ, ജസീം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി അറിയിച്ചു.

Tags:    
News Summary - sharjah accident death news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.