സേവനം എസ്.എൻ.ഡി.പി യോഗം അബൂദബി യൂനിയൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർ
അബൂദബി: സേവനം എസ്.എൻ.ഡി.പി യോഗം അബൂദബി യൂനിയൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ മെഡിക്കൽ ക്യാമ്പ് ഉദഘാടനംചെയ്തു. സുധീർകുമാർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് യേശുശീലൻ, ഇൻകാസ് അബൂദബി പ്രസിഡന്റ് എ.എം അൻസാർ, സത്യൻ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം അബൂദബി യൂനിയൻ ചെയർമാൻ മനീഷ് ശങ്കർ, വൈസ് ചെയർമാൻ ഉദയലാൽ, കൺവീനർ ചാറ്റർജി കായംകുളം മറ്റു ശാഖ ഭാരവാഹികൾ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.