അരോമ ഇഫ്താര്‍ സംഗമം
Posted On
date_range Updated On
date_range അരോമ ഇഫ്താര്‍ സംഗമം
ഷാര്‍ജ: ആലുവ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മയായ അരോമ ഇഫ്താര്‍ സംഗമം ഷാര്‍ജയില്‍ നടന്നു. ആര്‍.കെ കണ്‍വെന്‍ഷനില്‍ സെന്‍ററില്‍ അരോമ പ്രസി. മൊയ്തീന്‍ അബ്ദുല്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. ജന.സെക്ര. അനൂബ് എളമന അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മുഹമ്മദ്, അഡ്വ. ഗോപിക കൃഷ്ണ, പ്രിന്‍സ് ആന്‍റണി എന്നിവര്‍ റമദാന്‍ സന്ദേശം നല്‍കി.
അഡ്വ. സലിം എ.യു, അഡ്വ. ഫെബി മൊയ്തീന്‍ ഷിഹാബ്, താജ് ബീഗം, സനുഖാന്‍ എന്നിവര്‍ സംസാരിച്ചു. സുനിതാ ഉമര്‍ സ്വാഗതവും അബ്ദുല്‍കലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.