റാക് ദിഗ്ദാഗ പൊലീസ് സ്റ്റേഷനില്‍ ആരംഭിച്ച റിന്യൂവൽ
കോർണർ
റാസല്‍ഖൈമ: ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സുഗമമായ സേവനം ലഭ്യമാക്കുന്നതിന് ‘റിന്യൂവല്‍ കോര്‍ണര്‍’ അവതരിപ്പിച്ച് റാസല്‍ഖൈമ ദിഗ്ദാഗ പൊലീസ് സ്റ്റേഷന്. തൊഴില്‍ അന്തരീക്ഷം ആരോഗ്യകരമാക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് റിന്യൂവല്‍ കോര്ണറെന്ന് ദിഗ്ദാഗ പൊലീസ് സ്റ്റേഷന് ആക്ടിങ് മേധാവി മേജര്‍ ഡോ. റാഷിദ് ഉബൈദ് അല്‍ ബാഗിം അല്‍ നഖ്ബി പറഞ്ഞു. വിശ്രമത്തിനും സര്‍ഗാത്മക ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും നവീകരണ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുമുള്ള സംയോജിത പ്ലാറ്റ്ഫോമാണിതെന്നും അദ്ദേഹം തുടര്‍ന്നു. ച്ച ‘റിന്യൂവല്‍ കോര്‍ണര്‍’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.