Posted On
date_range Updated On
date_range ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരിക്ക്
ദുബൈ: നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതായി ദുബൈ മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങൾ വിജയകരമായ പ്രതിരോധ നടപടികളുടെ ഭാഗമാമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.