റാസല്‍ഖൈമ: റമദാന്‍ പ്രമാണിച്ച് കഴിഞ്ഞ വാരം തുടങ്ങിയ റാസല്‍ഖൈമ റമദാന്‍ ഫെസ്റ്റിവല്‍ തുടരുന്നു. രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ റാക് എക്സ്പോ സെന്‍റര്‍ അങ്കണത്തിലാണ് രാത്രി വിപണിയുടെ പ്രവര്‍ത്തനം.
കുട്ടികള്‍ക്കുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളും ഇവിടെ നടക്കുന്നുണ്ട്. വസ്ത്രങ്ങളുള്‍പ്പെടെ പരമ്പരാഗത വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. പ്രവേശനം സൗജന്യം. അല്‍ സഖര്‍ എക്സിബിഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന റമദാന്‍ ഫെസ്റ്റിവല്‍ ഈ മാസം 17 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.