Posted On
date_range Updated On
date_range ‘ഇന്ത്യയെ അറിയാം’; ഇപ്പോൾ അപേക്ഷിക്കാം
അബൂദബി: പ്രവാസി യുവാക്കൾക്ക് ഇന്ത്യയെ അറിയാനും മനസിലാക്കാനും ലക്ഷ്യമിട്ട് വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന ‘നോ ഇന്ത്യ’ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. 18 മുതൽ 23 വരെ പ്രായമുള്ള പ്രവാസികൾക്ക് ഈമാസം 27 വരെ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾക്ക് സെപ്റ്റംബർ 15 മുതൽ 29 വരെ ഇന്ത്യ സന്ദർശിക്കാം. യു.എ.ഇയിൽ നിന്ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അബൂദബി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.