സഞ്ജു സാംസൺ ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: കളിയിലെ സമ്മർദങ്ങളെ അവസരമായാണ് കാണുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ.
ബാറ്റിങ് പൊസിഷന്റെ കാര്യത്തിൽ മോഹൻലാലിന്റെ മനോഭാവമാണ്. ടീമിനും കോച്ചിനും വേണ്ടി ഏത് റോളും കളിക്കുമെന്ന് സഞ്ജു പറഞ്ഞു. ഏഷ്യാകപ്പ് ട്രോഫിക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ പുറത്തുള്ളവർക്കാണ് ടീമംഗങ്ങളേക്കാൾ കൂടുൽ വ്യക്തതയുള്ളതെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു.
ഷാർജ സക്സസ് പോയന്റ് കോളജിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.