പട്ടിക്കാട്​ സ്വദേശി അബൂദബിയിൽ മരിച്ചു

അൽ​െഎൻ: മലപ്പുറം പട്ടിക്കാട്​ കമാനം സ്വദേശി പറമ്പൂർ കുളത്തിൽ മുരളീധരൻ (49) അബൂദബി മുസഫയിൽ നിര്യാതനായി. ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ  നിയമനടപടികൾ  പൂർത്തിയാക്കിയ ശേഷം സാമൂഹിക പ്രവർത്തകൻ അബ്​ദു സമദ്​ പൂന്താനത്തി​​െൻറ നേതൃത്വത്തിൽ ബനിയാസിൽ അടക്കം ചെയ്തു.

Tags:    
News Summary - pattikkadu native died in abudhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.