ശമ്പള കുടിശ്ശിക നൽകിയില്ല; മുൻ ജീവനക്കാരൻ സ്​ഥാപനത്തിന്​ തീയിട്ടു

ദു​ബൈ: ശ​മ്പ​ള കു​ടി​ശ്ശി​ക ല​ഭി​ക്കാ​ത്ത​തി​െൻറ പേ​രി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ടെ​ക്​​സ്​​റ്റൈ​ൽ ഷോ​പ്പി​ന്​​ തീ​യി​ട്ടു. 10​ ല​ക്ഷം ദി​ർ​ഹ​മി​െൻറ നാ​ശ​ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. ദു​ബൈ നാ​ഇ​ഫി​ലാ​ണ്​ സം​ഭ​വം. 27കാ​ര​നാ​യ മു​ൻ ജീ​വ​ന​ക്കാ​ര​ൻ തീ​യി​ടു​ന്ന​തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​ട ഉ​ട​മ പൊ​ലീ​സി​ന്​ കൈ​മാ​റി. ഒ​രു​വ​ർ​ഷ​മാ​യി പ​ല​ത​വ​ണ ശ​മ്പ​ള കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  ഇ​തു ന​ൽ​കി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ഇ​യാ​ൾ ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന്​ പു​തി​യ തൊ​ഴി​ലു​ട​മ​യോ​ട് പ​ഴ​യ സ്​​ഥാ​പ​ന ഉ​ട​മ പ​റ​യു​ക​യും ചെ​യ്​​തു. ഇ​തോ​ടെ പു​തി​യ സ്​​ഥാ​പ​ന​ത്തി​ലെ വി​സ റ​ദ്ദാ​ക്കി. ഇ​തേ​തു​ട​ർ​ന്ന്​ രാ​ത്രി​യി​ൽ ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പ​ണം മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ​ പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ സ്​​ഥാ​പ​ന​ത്തി​ന്​ തീ​യി​ട്ട​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.