ദുബൈ: കോവിഡ് കാലത്ത് തൊഴിൽ തേടി നടക്കുന്നവർക്ക് ജോലി നൽകാൻ യു.എ.ഇയിലെ പ്രമുഖ പാക്കേജിങ് ഇൻഡസ്ട്രീസ് സ്ഥാപനമായ ഹോട്ട് പാക്ക്. സ്ഥാപനത്തിലെ 70ഓളം പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെഷീൻ ഓപറേറ്റർ (30 ഒഴിവ്), ടെക്നീഷ്യൻ (10), മെഷീൻ ഹെൽപർ (30), കോസ്റ്റ് എസ്റ്റിമേറ്റർ (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപര്യമുള്ളവർ ഇമെയിൽ വഴി സി.വി അയക്കണമെന്ന് മാനേജ്മെൻറ് അറിയിച്ചു. ഇമെയിൽ വിലാസം: jobs@hotpackglobal.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.