ടാപിയോ ഫ്ലക്സി ക്രിസ്‌പി

ചേരുവകൾ

  • കപ്പ : 1 എണ്ണം
  • ഗരം മസാല: അര ടീ. സ്പൂൺ
  • മഞ്ഞൾപ്പൊടി: അര ടീ. സ്പൂൺ
  • മുളകുപ്പൊടി: 2 ടീ. സ്പൂൺ
  • മൈദ: 2 ടേ. സ്പൂൺ
  • കോൺഫ്ലോർ: 2 ടീ. സ്പൂൺ
  • ബേക്കിങ്​ സോഡ: കാൽ ടീ. സ്പൂൺ
  • ഉപ്പ്, വെള്ളം, ഓയിൽ: ആവശ്യത്തിന്
  • കോൺഫ്ലെക്‌സ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എല്ലാപ്പൊടികളും ആവശ്യത്തിന് വെള്ളം ചേർത്ത് കൂടുതൽ ലൂസാകാത്ത ഒരു ബാറ്റർ തയ്യാറാക്കി വെക്കുക. ഇതിലേക്ക്‌ തൊലികളഞ്ഞ് ഫ്രഞ്ച്‌ ഫ്രൈക്ക് കട്ട് ചെയ്യുന്നത് പോലെ കട്ട് ചെയ്ത കപ്പ നന്നായി കഴുകി വൃത്തിയാക്കിയത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഓരോ കപ്പപീസ് എടുത്ത് കോൺഫ്‌ളെക്സിൽ നന്നായി റോൾ ചെയ്യുക. ഇങ്ങനെയെല്ലം ചെയ്ത ശേഷം നല്ല ചൂടായ ഓയിൽ ഫ്രൈ ചെയ്ത്​ ക്രിസ്പിയായി കഴിക്കാം.

Tags:    
News Summary - Tapioca Flax Crispy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.