‘വിസ്‌പേഴ്സ് ഓഫ് വണ്ടർലസ്റ്റി’ന് ലോക റെക്കോഡ്

ദുബൈ: എം.ഒ. രഘുനാഥിന്‍റെ ‘വിസ്‌പേഴ്സ് ഓഫ് വണ്ടർലസ്റ്റി’ന് ലോക റെക്കോഡ്. ആറു വൻകരകളെ പ്രതിനിധാനം ചെയ്ത്​ 60 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ എഴുതിയ 66 ചെറുകഥകൾ ഉൾപ്പെട്ട പുസ്തകമാണ് ‘വിസ്പേഴ്സ് ഓഫ് വണ്ടർലസ്റ്റ്’. ലാർജസ്റ്റ്​ മൾട്ടിനാഷനൽ സ്റ്റുഡൻഡ്​ കൊളോബറേഷൻ ഫോർ എ സിംഗിൾ ആന്തോളജി’ എന്ന വിഭാഗത്തിലാണ്​ ഇതിന്​ ലോക റെക്കോഡ് ലഭിച്ചത്.

ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.

Tags:    
News Summary - 'Whispers of Wanderlust' sets world record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.