റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങില്‍ നിന്ന്
റാസല്‍ഖൈമ: റാക് ഇന്‍കാസിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ ഇന്ദിര ഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്കി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിലകൊള്ളുമെന്ന് രക്തസാക്ഷിത്വ ദിന ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.