കോൺസുൽ ജനറൽ ഇഫ്​താർ ടെൻറി​െലത്തി

ദുബൈ:  വി0വിധ രാജ്യക്കാരും വേഷക്കാരും, ഭാഷക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്​ സന്തോഷം പകരുന്ന കാഴ്ചയാണെന്ന്​ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.  2500ലധികം പേർക്ക് ഒരേസമയം ഇരിപ്പിടവ​ും വിഭവങ്ങളുമൊരുക്കുന്ന കെ.എം.സി.സി. പ്രവർത്തകരുടെ ത്യാഗ സന്നദ്ധത  മാതൃകാപരമാണെന്നും ദുബൈ കെ.എം.സി.സി. അൽ ബറാഹ ആസ്​ഥാനത്ത്  ഇഫ്താർ സംഗമത്തിൽ പ​െങ്കടുത്ത്​  അദ്ദേഹം പറഞ്ഞു. 
പ്രസിഡൻറ്​ പി.കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,
തൃശൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡൻറ്​ സി.എ. റഷീദ്, അൽ റവാബി സെയിൽസ്​മാനേജർ അബിസൺ ജേക്കബ്, പുന്നക്കൻ മുഹമ്മദലി,മുസ്​തഫ മുട്ടുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. 

Tags:    
News Summary - ifthar tent-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.